Saturday, March 14, 2009

എളനാട് കാളിയാറോഡ് നേര്‍ച്ച



മതമൈത്രിക്ക് പേരുകേട്ട എളനാട് കാളിയാറോഡ് നേര്‍ച്ച മാര്‍ച്ച് 14 ശനിയാഴ്ച ആഘോഷിച്ചു.ചാറ്റല്‍മഴയുടെ ബാന്റ് സംഗീതത്തോടൊപ്പം നിറഞ്ഞ മനസ്സോടെ ആയിരക്കണക്കിനാളുകളാണ് പളളിയിലെത്തിയത്.

0 comments:

  © Blogger templates 'Neuronic' by Ourblogtemplates.com 2008

Back to TOP